Sunday, 28 June 2015

മരുഭൂമിയിലെ കുളിര്ക്കാറ്റ്...........3
രാത്രി പത്തു മണിക്ക് duti കഴിഞ്ഞു ഞാന്‍ ഇറങ്ങി. എന്നും ഫ്ലാറ്റില്‍ നിന്നും ഓഫീസിലേക്ക് പോകുന്നതും വരുന്നതും ഈ ഹോസ്പിടല്‍ ലിന്റെ അടുത്ത് കൂടി ആണ്. അന്ന് ഹോസ്പിടലിന്റെ അടുത്ത എത്തിയപ്പോള്‍ മനസ്സില്‍ ഒരു നീറല്‍. അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ. നമ്മള്‍ ഇഷ്ട്ടപെടുന്ന ആരെങ്കിലും ഉള്ള സ്ഥലത്ത് എത്തിയാല്‍ നമുക്ക് അവരെ കാണണം എന്നൊക്കെ തോന്നും. പഷേ ഞാന്‍ നേരെ ഫ്ലാടിലേക്ക് വിട്ടു. ചെന്ന പാടെ അല്പം ഫുഡ്‌ കഴിച്ചു. മെഡിസിന്‍ കഴിച്ചു. നേരെ കിടന്നുറങ്ങി.

രാവിലെ എഴുനെട്ടപ്പോള്‍ പനി മാറിയിരിക്കുന്നു. ഷീണവും കുറഞ്ഞിട്ടുണ്ട്. നല്ല വിശപ്പ്. പനി ആയതുകൊണ്ട് രണ്ടു ദിവസം ആയി നല്ലപോലെ ഫുഡ്‌ കഴിച്ചിട്ട്. വേഗം കുളിച്ചു ഡ്രസ്സ്‌ മാറി അടുത്തുള്ള ഹോട്ടല്ലിിലേക്ക് പോയി. ചൂടുള്ള ദോശയും ചമന്തിയും കഴിച്ചു. നല്ല സുഖം തോന്നി. തിരിച്ചു റൂമില്‍ വന്നു റെഡി ആയി ഓഫീസിലേക്ക് പോയി. ജോലിക്ക് കയറി ഉടനെ മൊബൈലില്‍ ഒരു മെസ്സേജ്. നോക്കിയപോള്‍ അതാ ഡോക്ടറുടെ മെസ്സേജ്. ഡോക്ടര്‍ : ഹലോ മുത്തെ, പനി മാറിയോ?, ഞാന്‍ : പനിയും മാറി ഷീണവും മാറി. ഇപ്പോള്‍ നല്ല സുഖം തോന്നുന്നു. ഡോക്ടറുടെ അടുത്ത ചോത്യം കേട്ട് ഞാന്‍ ഒന്ന് പരുങ്ങി.

ഡോക്ടര്‍. : അപ്പോള്‍ ഇനി എന്നെ കാണാന്‍ വരില്ലേ., ഞാന്‍ : ഡോക്ടറുടെ അടുത്ത് വന്നപ്പോള്‍ ആണ് എനിക്ക് പനിയും ഷീണവും മാറി സുഖം കിട്ടിയത്. അതുകൊണ്ട് സുഖം കിട്ടാന്‍ ഞാന്‍ വരും.
ഡോക്ടര്‍ : ഡാ നീ ആള് കൊള്ളാമല്ലോ. സുഖം കിട്ടുന്നിടതൊക്കെ നീ പോകോ?
ഞാന്‍ : എല്ലായിടത്തും ഇല്ല. സ്നേഹം സഹൃദം പ്രണയം ഇതൊക്കെ ചേര്ന്നമ സുഖം കിട്ടിയാല്‍ ഞാന്‍ പോകും
ഡോക്ടര്‍ : അങ്ങനെ പോകാറുണ്ടോ
ഞാന്‍ : ഉണ്ട്
ഡോക്ടര്‍ : ഇപ്പോള്‍ പോകുന്നുണ്ടോ
ഞാന്‍ : ഉണ്ട്
ഡോക്ടര്‍ : എവിടെ ആരുടെ അടുത്ത
ഞാന്‍ : അതൊക്കെ പറയാന്‍ പറ്റില്ല. പഷേ ഡോക്ടര്‍ എനിക്ക് മെഡിസിന്‍ തന്നു സുഖം ആയി. ഇനി എനിക്ക് വേണ്ട സുഖം ഡോക്ടര്‍ തന്നാല്‍ ഞാന്‍ വീണ്ടും ഡോക്ടറെ കാണാന്‍ വരും.

ഞാന്‍ പോലും അറിയാതെ വളരെ പെട്ടന്ന് കാര്യത്തിലേക്ക് മാറി വിഷയം അവതരിപ്പിച്ചിരിക്കുന്നു. ഡോക്ടറെ കണ്ടപ്പോള്‍ തന്നെ മനസില്‍ തോന്നിയ ഇഷ്ട്ടം ഡോക്ടറോട് ഇത്ര പെട്ടന്ന് പറയാന്‍ പറ്റും എന്ന് കരുതിയിരുന്നില്ല. പഷേ പറഞ്ഞിരിക്കുന്നു. മെസ്സങേസ് ആയതുകൊണ്ട് എന്തും പറയാലോ. ആ ഒരു ധൈര്യത്തില്‍ ആണ് ഇത്രയുമൊക്കെ പറഞ്ഞത്.
ഡോക്ടര്‍. : ഡാ നീ എന്നെ കാണാന്‍ വന്നാല്‍ നിനക്ക് സുഖം തരുന്ന മറ്റുള്ളവര്‍ എന്ത് ചെയും.
ഞാന്‍ : എനിക്ക് വേണ്ടത് ഒരു ഫുള്‍ PAKKAGE ആണ്. സ്നേഹം, സഹൃദം, പ്രണയം, സെക്സ്, ഇതൊക്കെ ആണ്. അതിനു പറ്റിയ ഒരാളെ കിട്ടിയാല്‍ ഞാന്‍ പിന്നെ മറ്റൊരാളെ തേടി പോകാറില്ല. എന്റെ അടുത്ത് ഇപ്പോള്‍ ആരും അങ്ങനെ ഇല്ല. പലരിലും പലതും കണ്ടു. ചിലരില്‍ സ്നേഹം മാത്രം. ചിലരില്‍ സഹൃദം മാത്രം മറ്റു ചിലരില്‍ പ്രണയം മാത്രം. എന്നാല്‍ ഭൂരിഭാഗം വരുന്നവരില്‍ സെക്സ് മാത്രം. അതുകൊണ്ട് ഒന്നും നിലനില്ക്കു ന്നതല്ല. ഡോക്ടര്‍ എനിക്ക് ഇതൊക്കെ ഒരുമിച്ചു തന്നാല്‍ പിന്നെ മറ്റാരിലും ഞാന്‍ സുഖം തേടി പോകേണ്ടതില്ല
ഡോക്ടര്‍ : നിനക്ക് തോന്നുന്നോ എനിക്ക് ഇതെല്ലം ഒരുമിച്ചു തരാന്‍ പറ്റും എന്ന്.

ഞാന്‍ : നമ്മള്‍ തമ്മല് വെറും ഒരു ദിവസത്തെ പരിചയം മാത്രം. അത് മാത്രം പോരല്ലോ കൂടുതല്‍ അടുത്തറിയണം. ഇഷ്ട്ടനിഷ്ട്ടങ്ങള്‍ അറിയണം. അതിനൊക്കെ സമയം എടുക്കും. ഇതൊന്നും ഇല്ലാതെ ഒറ്റ അടിക്കു എനിക്ക് പറയാന്‍ പറ്റില്ല. പിന്നെ ഡോക്ടര്ക്ക്ാ‌ ഈ സുഖം കിട്ടിയിട്ടുണ്ടോ.

ഡോക്ടര്‍ : സൌദിയില്‍ വന്നു കഴിഞ്ഞപ്പോള്‍ എനിക്കെന്തോ സെക്സ് ഇല്നിന്നും ഒരു വിമുഗത ആയിരുന്നു. എന്റെ ഭാര്യാ എന്നെ ഉപേഷിച്ച് പോയി. അതിന്റെ കുറ്റബോധം ആയിരിക്കാം എനിക്ക് സെക്സ് ഇനോട് താല്പര്യം തോന്നിയില്ല. പഷേ മൂന്നു വര്ഷം മുന്പ് ഞാന്‍ ഒരു നേപാളി യുവാവിനെ പരിചയപെട്ടു. സ്നേഹവും സുഖം കിട്ടി. അവന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു കുറച്ചു നാള്‍. പിന്നീട് അവന്‍ നെപളിലേക്ക് EXIT അടിച്ചു പോയി. ഇപ്പോള്‍ ഒരു വര്ഷ.ത്തോളം ആകുന്നു. ഡോക്ടര്‍ അല്ലെ. അതുകൊണ്ട് ആ ഒരു സ്റ്റാറ്റസ് നോക്കേണ്ടേ. പരിചയം ഉള്ളവരോടൊക്കെ ഇതുപോലെ സംസാരിക്കാന്‍ പറ്റിലല്ലോ. നിന്റെ സംസാരം കേട്ടപ്പോള്‍ മുതല്‍ എന്തോ ഒരു അടുപ്പം.
ഞാന്‍ : ഓ എന്നെ സുഗിപ്പിക്കാനുള്ള പ്ലാന്‍ ആണോ ഡോക്ടര്‍ സാറെ.....
ഡോക്ടര്‍ : അതൊക്കെ നിന്റെ ഇഷ്ട്ടം നീ പറഞ്ഞപോലെ നമ്മുടെ ഇഷ്ട്ടനിഷ്ട്ടങ്ങള്‍ ഒരുപോലെ ആണെങ്കില്‍ നോക്കാം.
ഞാന്‍ : എനിക്ക് സമയം വേണം. ഡോക്ടറെ അടുത്തറിയണം. എന്നിട്ടേ പറയാന്‍ പറ്റഉ.
മനസ്സില്‍ മുഴുവന്‍ ഡോക്ടര്‍ ആണെങ്കിലും നമ്മളും ഒരു വെയിറ്റ് ഇട്ടു.

ഡോക്ടര്‍ : തീര്ച്ച യായും. നീ നല്ല പോലെ അടുത്ത് അറിഞ്ഞിട്ടു മതി.
ഞാന്‍ : ഡോക്ടറെ കാണണം എന്ന് തോന്നുന്നുണ്ട്. വെറുതെ മെസ്സേജ് അയച്ചത് കൊണ്ട് ആയില്ലല്ലോ. അടുതിടപഴുകി അറിഞ്ഞു മനസിലാക്കി നോക്കാം.
ഡോക്ടര്‍ : നിനക്ക് ഇപ്പോള്‍ വേണമെങ്കിലും വരം. നമുക്ക് പരസ്പരം മനസിലാക്കാം. എന്ന് THURSDAY അല്ലെ. എനിക്ക് രണ്ടു ദിവസം ഓഫ്‌ ആണ്. ഇനി SATURDAY ഡേ duti ആണ് ഉള്ളത്. നീ ഇപ്പോള്‍ വേണമെങ്കിലും വരിക.
ഞാന്‍ : അയോ എവിടേക്ക്. ഡോക്ടറുടെ രൂമിലെക്കോ ഞാന്‍ വരില്ല. പുറത്ത് എവിടെ എങ്കിലും വച്ച് കാണാം. ഡോക്ടര്‍ സമ്മതിച്ചു. അന്ന് വൈകിട്ട് ദമ്മാം SHIRRA MALL ലില്‍ വച്ച് കാണാന്‍ ഞങള്‍ തീരുമാനിച്ചു. THURSDAY ആയതു കൊണ്ട് ഞാന്‍ നേരത്തെ ഇറങ്ങി. വൈകിട്ട് ഒന്പുതു മണിക്ക് ഞാന്‍ SHIRRA MALL ലില്‍ ചെന്ന്. ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ അവിടെ എന്നെയും കാത്തു നില്ക്കു്ന്നുണ്ടായിരുന്നു. ഇളം പിങ്ക് നിറത്തിലുള്ള ഷര്ട്ട് ‌ ഉം ബ്ലാക്ക്‌ ജീന്സുംു അണിഞ്ഞ ഡോക്ടറെ കാണാന്‍ അല്പം ഗ്ലാമര്‍ കൂടിയില്ലേ എന്ന് ഒരു തോന്നല്‍. ഷര്ട്ട്ക‌ ഇന്റെ നിറം ഡോക്ടറുടെ നിറത്തെ അല്പം കൂട്ടിയിരിക്കുന്നു. കട്ടിയുള്ള മീശക്ക് താഴെ ചുവന്ന ചുണ്ടുകളില്‍ പ്രണയത്തിന്റെ നിറം കാണാന്‍ കഴിഞ്ഞു. SHAVE ചെയ്തു മിനുക്കിയ ഫേസ്യില്‍ പൌരുഷത്തിന്റെ രോമരാജികള്‍. ഷേക്ക്‌ ഹാന്ഡ്ക‌ കൊടുക്കാന്‍ നീട്ടിയ എന്റെ കൈകളില്‍ പിടിച്ചു എന്നെ ഡോക്ടറുടെ അടുത്തേക്ക് വലിച്ചു അടുപ്പിച്ചു.

പരസ്പരം കണ്ടു മുട്ടുന്ന സുഹൃത്തുക്കള്‍ കെട്ടിപിടിച്ചു കവിളുകള്‍ കൂട്ടി മുട്ടിച്ചു കിസ്സ്‌ കൊടുക്കുന്ന രീതി ഇവിടെ പതിവാണ്. ഡോക്ടര്‍ അതുപോലെ എന്നെ കെട്ടിപിടിച്ചു കവിളുകള്‍ കൂട്ടി മുട്ടിച്ചു കിസ്സ്‌ തരിക ആയിരുന്നു. എന്നോട് കൂടുതല്‍ അടുത്ത ഡോക്ടറുടെ ദേഹത് നിന്നും വന്നത് നല്ല പെര്ഫുമിന്റെ സ്മെല്‍ ആയിരുന്നോ അല്ല നല്ല ഒരു പൌര്ഷലതിന്റെ ഗന്ധം.
അവിടെ ഉള്ള ഒരു ഫുഡ്‌ STAALIL നിന്നും അറബ് ഫുഡ്‌ വാങ്ങി ഒരു ഒഴിഞ്ഞ സ്ഥലത്തുള്ള TABILIL ഞങ്ങള്‍ ഇരുന്നു. mugathodu mugam നോക്കി ഇരുന്നപ്പോള്‍ എനിക്ക് ചെറിയൊരു നാണം വന്നു. അത് പുറത്തു കാണിക്കാതിരിക്കാന്‍ ഒരുപാട് ബുതിമുട്ടെണ്ടി വന്നു എനിക്ക്. ഫുഡ്‌ കഴിക്കുന്നതിന്ടയില്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. നല്ലൊരു സുഹൃത്തിനെ പോലെ നല്ലൊരു കാമുകനെപോലെ ഡോക്ടര്‍ എന്നോട് സംസാരിച്ചു. ഞാനും. അവിടെ തുടങ്ങുഗയയിര്ന്നു ഞങളുടെ ബന്ധം.
രണ്ടു മണിക്കൂര്‍ കഴിഞ്ഞു പിരിയാന്‍ നേരം ഡോക്ടര്‍ എന്നോട് പറഞ്ഞു. നീ എന്ത് തീരുമാനിച്ചാലും ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കും. നിന്റെ പ്രണയം. നിന്റെ സ്നേഹം. അതാണെനിക്ക് വേണ്ടത്.

തിരിച്ചു ഫ്ലാറ്റില്‍ എത്തി. TV ഓണ്‍ ചെയ്തപ്പോള്‍ ചട്ടക്കാരി എന്നാ ഫില്മിലെ ആ പ്രണയ ഗാനം ആയിരുന്നു. നിലാവേ നിലാവേ നീ മയങ്ങില്ലേ..... അതെ ഞാന്‍ മയങ്ങി തുടങ്ങിയിരിക്കുന്നു. ഡോക്ടറുടെ പ്രണയത്തില്‍. സ്നേഹത്തില്‍. ഞാന്‍ മയങ്ങി തുടങ്ങിയിരിക്കുന്നു. ഉടനെ ഫോണ്‍ എടുത്തു വിളിച്ചു. ഡോക്ടര്‍ റൂമില്‍ എത്തിയോ. എന്ന് ചോതിച്ചു. എസ് ഡോക്ടര്‍ പറഞ്ഞു അത് മാത്രം ചോതിക്കാന്‍ ആണോ ഇപ്പോള്‍ വിളിച്ചത്. എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. എന്താ മുത്തെ ഒന്നും മിണ്ടാത്തത്.
ഞാന്‍ : ഡോക്ടര്‍ ഒന്നും ഇല്ല. ഞാന്‍ uragan പോകുന്നു. ഗുഡ് നൈറ്റ്‌.

ഡോക്ടറും തിരിച്ചു ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു. ഞാന്‍ കിടന്നു. എന്ത് പറയണം എന്ന് അറിയില്ല. മനസ്സില്‍ നിറയെ ഡോക്ടര്‍ മാത്രം. രണ്ടു ദിവസത്തെ പരിചയം കൊട്നു എന്താ തീരുമാനിക്കാ. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം ശരി ആയില്ല. രാവിലെ എഴുനെട്ടപോള്‍ ഡോക്ടര്‍ തന്നെ മനസ്സില്‍. ഉടനെ ഫോണ്‍ എടുത്തു വീണ്ടും വിളിച്ചു. ANSWER ഇല്ല. ഫോണ്‍ വച്ച് ബാത്ത് റൂമില്‍ പോയി ഫ്രഷ്‌ ആയി വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വിളിക്കുന്നു. എന്താടാ രാവിലെ തന്നെ.
എനിക്ക് ഡോക്ടറെ കാണണം ഞാന്‍ ഇതാ അങ്ങോട്ട്‌ വരുന്നു. ഡോക്ടറുടെ ഫ്ലാറ്റ് എവിടെ പറഞ്ഞു ത. പെട്ടന്ന് കാര്യം പറഞ്ഞു. ഡോക്ടര പൊട്ടിച്ചിരിച്ചു പോയി. എന്ത് പറ്റിയെടാ നിനക്ക്.

എനിക്ക് uragan കഴിഞ്ഞില്ല ഡോക്ടര്‍. എല്ലാം നേരിട്ട് കണ്ടിട്ട് പറയാം. ഡോക്ടര്‍ എനിക്ക് വഴി പറഞ്ഞു തന്നു. ഞാന്‍ വേഗം ഡ്രസ്സ്‌ മാറി. വണ്ടി എടുത്തു ഡോക്ടറുടെ ഫ്ലാടിലേക്ക് പുറപ്പെട്ടു. ഫ്ലാറ്റിന്റെ അടുത്ത് എത്തി. ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പുറത്തേക്കു വന്നു. എന്നെ ഡോക്ടറുടെ ഫ്ലാടിലേക്ക് സ്വീകരിച്ചു. അകത്തു കയറി. ഫ്രൈഡേ ആയതുകൊണ്ട് സൗദി ഉണര്ന്നു് വരുന്നതെ ഉള്ളു. സൌടിയ്ല്‍ ഫ്രൈഡേ രാവിലെ 86% ആളുകളും ഉറക്കമായിരിക്കും ഒന്പ തു പത്തു മണി ആകും എഴുനേല്ക്കാ ന്‍. ഡോക്ടറും എഴുനേറ്റു ഫ്രഷ്‌ ആയതേ ഉണ്ടായിരുന്നുള്ളു. രാവിലെ BREAKFAST പോലും കഴിച്ചിട്ടില്ല. എന്നെ ഡോക്ടര്‍ സ്വീകരിച്ചിരുത്തി. KITCHENIL കടന്നു. ചായ എടുക്കാം എന്ന് പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഡോക്ടര്‍ ചായ എടുക്കുന്നത് കണ്ടു ഞാന്‍ അന്തം വിട്ടു പോയി. രണ്ടു ഗ്ലാസില്‍ വെള്ളം ഒഴിച്ച്. അതില്‍ LIPTON ടി ബാഗ്‌ ഓരോന്നും ഇട്ടു ഓവനിലേക്കു കയറ്റി വച്ച്. രണ്ടു മിനിറ്റു കഴിഞ്ഞു ചൂടായ ഗ്ലാസ്‌ എടുത്തു. അതിലേക്കു പഞ്ചസാരയും പാലും ഒഴിച്ച്. ചായ റെഡി.
ഞാന്‍ അന്തം വിട്ടു പോയി. എന്റെ ഭാവം കണ്ടു ഡോക്ടര്‍ പറഞ്ഞു. തന്നെ അല്ലെ. ഇതൊക്കെ ആണ് എന്റെ കുക്കിംഗ്‌ രീതി. രാവിലെ BREAD ആന്ഡ്ല‌ ജാം ആണ്. ലെനിന്‍ നു എന്താ വേണ്ടത് അത് മതിയോ. ഞാന്‍ പറഞ്ഞു ഡോക്ടര്ക്ക്ം‌ സമ്മതം എങ്കില്‍ ഞാന്‍ കിട്ചെനില്‍ കയറാം. ഡോക്ടര്‍ ok പറഞ്ഞു.
ഞാന്‍ നോക്കിയപ്പോള്‍ ഈ ഡോക്ടര്‍ കുക്ക് ചെയ്തു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ ഇരുന്നാല്‍ ഞാന്‍ പട്ടിണി ആകും. ചായ ഡോക്ടര്‍ ആദ്യമായി ഉണ്ടാക്കി തരുന്നതല്ലേ എന്ന് കരുതി ഞാന്‍ അത് കണ്ണും അടച്ചു കുടിച്ചു.

ചെന്നപാടെ കിട്ചെനില്‍ കയറേണ്ടി വന്നല്ലോ എന്ന് പറഞ്ഞു ഡോക്ടറുടെ ഒരു കൈലി വാങ്ങി ഉടുത് ഞാന്‍ കിട്ചെനിലേക്ക് കയറി. ഡോക്ടറോട് അടങ്ങി എവിടെയെങ്കിലും എന്തെങ്കിലും ചെയ്തുകൊള്ളന്‍ പറഞ്ഞു. കിട്ചെനില്‍ നോക്കിയപ്പോള്‍ ഭാഗ്യം രണ്ടു NOODLES പാക്കറ്റ് ഉണ്ട്. FRIDG യില്‍ എഗ്ഗും വെജ്. ഉം ഉണ്ട്. രണ്ടു CARROT കുറച്ചു ഗ്രീന്‍ ബീന്സ്യ‌ എടുത്തു. അതെല്ലാം ചേര്ത്ത് നൂട്ലെസ് ഉണ്ടാക്കി. ചായയും ഉണ്ടാക്കി. ഡോക്ടര്ക്ക് ‌ ബ്രേക്ക്‌ ഫാസ്റ്റ് കൊടുത്തു,. രണ്ടു പേരും അത് കഴിച്ചു. പിന്നെ കുറെ നേരം സംസാരിച്ചിരുന്നു. ഡോക്ടറുടെ ഫ്ലാറ്റ് കാണാന്‍ എഴുനേറ്റു. ഒരു വിസിറ്റിംഗ് റൂമും കിട്ചെനും രണ്ടു ATTACHED ബെഡ് റൂമും ആണ് ഫ്ലാറ്റ്. ഡോക്ടറുടെ ബെഡ് റൂമിലേക്ക്‌ ഞാന്‍ കയറി. നല്ല വിശാലമായ റൂം. റൂമിന്റെ നടുക്ക് ബെഡ്. ഒരു SIDEയില്‍ SHELVES. ഒരു SIDE യില്‍ ടേബിള്‍. ടാബ്ലിനു പുറത്ത് ഡോക്ടറുടെ ഒരു വിവാഹ ഫോട്ടോ ഉണ്ട്. വിവാഹ മോചനം നേടി എങ്കിലും ഭാര്യാ മറൊരളുടെ കൂടെ പോയെങ്കിലും ഡോക്ടര്‍ ഇപ്പോഴും ആ പഴയ കാല ഓര്മ്മെകള്‍ സൂഷിക്കുന്നു. ഈ ഡോക്ടറെ ഉപേഷിച്ച് പോയ ആ സ്ത്രീയുടെ mugam ഒന്നും കാണാന്‍ ഞാന്‍ ആ ഫോട്ടോയുടെ അടുത്തേക്ക് ചെന്ന്. ഫോടോയിലേക്ക് സൂഷിച്ചു നോക്കി. എന്റെ കണ്ണുകളെ വിസോസിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ആകെ ഞെട്ടി തരിച്ചു പോയി. ഡോക്ടറുടെ അടുത്തിരിക്കുന്ന വിവാഹ വേഷം ധരിച്ചു ഡോക്ടര്‍ അണിയിച്ച താലി ഇട്ടു ഡോക്ടര്‍ കൊടുത്ത പുടവ ചുറ്റി ഡോക്ടറോട് ഒട്ടി ചെര്ന്നി ര്ക്കുവന്ന ആ സ്ത്രീ.... എന്റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി. ഞാന്‍ ഒന്നുകൂടി ശൂഷിച്ചു നോക്കി ആ ഫോടോയിലേക്ക്. അതെ അത് മഞ്ചു തന്നെ. മഞ്ചു തോമസ്‌......

ആ ഫോട്ടോ കൈയിലെടുത്തു നോക്കി. അതെ, വര്ഷം. പതിനഞ്ചു കഴിഞ്ഞെങ്കിലും എന്റെല മഞ്ചുവിനെ കണ്ടാലെനിക്കറിയാം. മധുര പതിനേഴിന്റെല തുടിപ്പില്നിമന്നും യൌവനത്തിന്റെള നിറവില്‍ വധുവിന്റെക വേഷത്തില്‍ ഡോക്ടറോട് ചേര്ന്ന്് നില്ക്കു ന്ന എന്റെ പ്രിയപ്പെട്ട മഞ്ചു. 1999 യില്‍ ത്രിക്കാകര ഭാരത മാതാ കോളേജില്‍ വച്ച് എന്നന്നേക്കുമായി യാത്ര പറഞ്ഞു ഗേറ്റ് കടന്നു അവള്‍ പോകുമ്പോള്‍ എന്റെ ഹൃദയം നുറഉങ്ങിയിരുന്നു. എന്റെ ഹൃദയം പറിച്ചെടുത് അവള്‍ കോളേജിന്റെ പടി ഇറങ്ങിയപ്പോള്‍ ഇനി ഒരിക്കലും പരസ്പരം കണ്ടു മുട്ടാനോ വിവരങ്ങള്‍ അറിയാനോ ഇട വരുത്തരുതേ എന്ന് മാത്രമായിരുന്നു മനസ്സില്‍. കോളേജ് ജീവിതത്തിലെ ഇനി ഒരിക്കലും ഓര്ക്ക രുതെ എന്ന് കരുതിയ ഒരു അദ്ധ്യായം മാത്രമായിരുന്നു അത്. പഷേ ഇവിടെ ഇപ്പോള്‍ ഈ ഫോട്ടോയില്‍.... എന്തൊക്കെയോ മനസിലൂടെ കടന്നു പോകുമ്പോള്‍ ആണ് പിന്നില്‍ നിന്നും ഡോക്ടറുടെ സ്വരം കേട്ടത്. “എന്താ ചെക്കാ എന്റെ പെണ്ണിനെ നോക്കി വെള്ളം ഇറക്കുന്നത്”. എന്നോട് ചേര്ന്ന് നിന്ന് ഡോക്ടര്‍ അത് ചോതിക്കുംപോള്‍ “ഏയ്‌ ഒന്നുമില്ല ഡോക്ടര്‍. എവിടെയോ കണ്ടു മറന്ന ഒരു mugam പോലെ തോന്നി അതാ നോക്കിയത്”. എന്ന് പറഞ്ഞു ഒഴിയനാ ഞാന്‍ സ്രെമിച്ചത്. പാവം ഡോക്ടര്‍ അറിഞ്ഞില്ലല്ലോ, ആരൊക്കെയോ ചവച്ചു തുപ്പിയ വെറുമൊരു ചണ്ടി മാത്രം ആയിരുന്നു അവളെന്ന്.
ആ ഫോട്ടോ അവിടെ വച്ച്, തിരിഞ്ഞു ബെഡില്‍ ഇരിക്കുമ്പോള്‍ ഡോക്ടര്‍ നിര്തത്തെ സംസാരിക്കുന്നുണ്ട്. മെഡിസിനും പ്രാക്ടീസ് ഉം കഴിഞ്ഞു എറണാകുളത് തന്നെയുള്ള മെഡിക്കല്‍ സെന്റര്‍ല്‍ ജോലി നോക്കുമ്പോള്‍ വീട്ടുകാര്‍ ഡോക്ടര്ക്ക്്‌ വിവാഹാലോചനകള്‍ തുടങ്ങിയിരുന്നു. അന്ന് മെഡിസിനു പഠിക്കുന്ന മഞ്ചുവിനെ കണ്ടു ഡോക്ടര്ക്കും വീട്ടുകാര്ക്കും ഇഷ്ട്ടമായി. ആ വിവാഹം വളരെ ഗംഭീരമായി നടന്നു. അഞ്ചു വര്ഷം വളരെ നല്ല ജീവിതം നയിച്ച അവര്ക്ക് ഒരു കുഞ്ഞു ജനിക്കില്ല എന്ന് gyno ആയ മഞ്ചു തന്നെ തിരിച്ചറിഞ്ഞു. ഡോക്ടര്ക്ക്്‌ ഒരിക്കലും ഒരു കുഞ്ഞിനെ നല്കാന്‍ കഴിയില്ല എന്ന് മഞ്ചു അടക്കമുള്ള ഡോക്ടര്സ് പറഞ്ഞപ്പോള്‍ ഡോക്ടര്‍ നിരാശനായി. മഞ്ചുവിന്റെ അഗ്രെഹ പ്രകാരം വിവാഹ മോചനത്തിന് ഡോക്ടര്‍ സമ്മതിച്ചു. അങ്ങനെ അവര്‍ പിരിഞ്ഞു. വിവാഹ മോചനം നേടിയ മഞ്ചു മൂന്നു മാസത്തിനുള്ളില്‍ അമേരിക്കയില്‍ പോയി. പോയി ഇത്ര നാള്‍ കഴിഞ്ഞിട്ടും ഡോക്ടര്ക്ക്്‌ മഞ്ചുവിനെ മറക്കാന്‍ കഴിഞ്ഞിട്ടില. അതാണ് പെണ്ണിന്റെ ശക്തി. അതെ അത് തന്നെയാ പതിനച്ചു വര്ഷം കഴിഞ്ഞിട്ടും എനിക്കും മഞ്ചുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഡോക്ടര്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ മനസ്സില്‍ നിറഞ്ഞു നില്ക്കു ന്ന വേദന mugath കാണാമായിരുന്നു.

ബോറടിച്ചോ ചെക്കാ എന്റെ സ്റ്റോറി കേട്ടിട്ട് എന്ന് പറഞ്ഞു ഡോക്ടര്‍ എന്റെ തുടയില്‍ ഒന്ന് നുള്ളി. അപ്പോഴ ഞാനും എവിടെ ആണെന്ന് തിരിച്ചറിഞ്ഞത്. “ഏയ്‌ ഡോക്ടറുടെ കഥ കേട്ടിരുന്നുപോയി” എന്ന് പറഞ്ഞു ഞാനും ആ വിഷയത്തില്‍ നിന്നും പിന്മാറാന്‍ സ്രെമിച്ചു. ഫ്രൈഡേ അല്ലെ. ഡോക്ടര്‍ ഉടനെ അടുത്തുള്ള restaurant ഇലേക്ക് വിളിച്ചു ഫുഡ്‌ ഓര്ഡഡര്‍ ചെയ്തു. അര മണിക്കൂറിനുള്ളില്‍ ഫുഡ്‌ വന്നു. ഫുഡ്‌ കഴിച്ചു അല്പട നേരം uraguga എന്നത് സൌദിയില്‍ വന്ന syesham എനിക്ക് കിട്ടിയ ഒരു ശഈലം ആണ്. ഞാന്‍ അത് പറഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നോട് ചോതിച്ചു. എന്റെ റൂമില്‍ തന്നെ കിടന്നാല്‍ പോരെ. ഓ ഞാന്‍ റെഡി പഷേ uragan സമ്മതിക്കണം എന്ന് പറഞ്ഞു ഞാന്‍ ഡോക്ടറുടെ ബെഡില്‍ കിടന്നു. അടുത്ത് ഡോക്ടറും കിടന്നു. ഉറക്കം കണ്കടളില്‍ തഴുകിയപ്പോള്‍ ഞാന്‍ ഉറഗിപോയി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. അടുത്ത് ഡോക്ടര്‍ കിടക്കുന്നുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ പാവം ഡോക്ടര്‍, ഡോക്ടറും കണ്ണ്‍ അടച്ചു കിടക്കുന്നു. കുറച്ചു നേരം ഡോക്ടറുടെ mugathekku നോക്കി കിടന്നു. ശന്തമായി കിടക്കുന്ന ഡോക്ടറുടെ mugath നോക്കി കിടക്കാന്‍ ഒരു രസം തോന്നി. കുറച്ചു നേരം അങ്ങനെ നോക്കി കിടന്നപ്പോള്‍ ഡോക്ടര്‍ കണ്ണ് തുറന്നു. എന്നെ കണ്ടു, എന്താടാ എങ്ങനെ നോക്കുന്നെ. എന്റെ കൂടെ കിടക്കാന്‍ പേടി ഒന്നും ഇല്ലേ. എന്തിനു എന്ന് ചോതിക്കുംപോള്‍ ഡോക്ടര്‍ എന്നോട് അല്പം കൂടി അടുത്ത് കിടന്നു. ഞാനും ഡോക്ടറുടെ അടുത്തേക്ക് ഒന്ന് നീങ്ങി കിടന്നു. ഡോക്ടറുടെ കൈകള്‍ എന്നെ സ്പര്ശി്ച്ചു. എന്തോ എന്റെ മനസ്സില്‍ ഒരു കുളിര്. എന്നെ ഇഷ്ട്ടംയോ എന്നാ ഡോക്ടറുടെ ചോത്യത്തിനു ഉത്തരമായി ഡോക്ടറുടെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്താണ് ഞാന്‍ മറുപടി പറഞ്ഞത്. ഡോക്ടര്‍ എന്നെ ചേര്ത്ത് പിടിച്ചു. ഡോക്ടറുടെ അടുത്തേക്ക് നീങ്ങി മുട്ടി ഉരുമി കിടന്നപ്പോള്‍ വല്ലാത്തൊരു സന്തോഷം. ഞാന്‍ എന്റെ കൈവിരലുക് കൊണ്ട് ഡോക്ടറുടെ മുടി ഇഴകള്‍ തലോടി കൊണ്ടിരുന്നു. വലതു കരം ഡോക്ടറുടെ നെഞ്ചില്‍ പരതികൊണ്ടിരുന്നു.

അങ്ങനെ കിടക്കാന്‍ വല്ലാത്ത ഒരു സുഗമുണ്ടായിരുന്നു. നെഞ്ചോട്‌ നെഞ്ച് ചേര്ത്ത്ു കൈയോട് കൈ ചേര്ത്ത്ണ ഒരു ശരീരമായി കിടന്നപ്പോള്‍ ഇതുവരെ കിട്ടാത്ത ഒരു മധുരം നുണയുകയായി. എന്റെ ശരീരത്തില്‍ അവിടെ ഇവിടെയായി പറ്റി പിടിച്ചിരിക്കുന്ന പശ കണ്ടപ്പോള്‍ ആണ് ഞങള്‍ വിവസ്ത്രരയിരുന്നു എന്നാ തിരിച്ചറിവ് ഉണ്ടായത്. എഴുനേല്ക്കാചന്‍ നോക്കുമ്പോള്‍ നല്ല ഷീണം തോന്നി. അത്രയ്ക്ക് മത്സരം ആയിരുന്നു ആ ബെഡില്‍ ഒരു മണിക്കൂര്‍ ആയി അരങ്ങേറി കൊണ്ടിരുന്നത്. ബാത്‌റൂമില്‍ പോയി ഫ്രഷ്‌ ആയി അടുക്കളയില്‍ കയറി രണ്ടു ഗ്ലാസ്‌ ചായ ഉണ്ടാക്കി വന്നു ഡോക്ടറെ വിളിച്ചു ചായ കൊടുക്കുമ്പോള്‍ ഒരു കള്ളാ ചിരി ഡോക്ടറുടെ mugath ഉണ്ടായിരുന്നു. എന്റെ mugath ഒരു നാണവും. (തുടരും.... ത്രിക്കാകര ഭാരത മാതാ കോളേജ്...).

No comments:

Post a Comment